NSS_Website_Title

Aachaarya Namste
Naayar Samudaaya Aachaarya Namsthe
Aachaarya Namsthe
Shree Padmanaabha Namasthe
Shatha Shatha pranaamam Nin paada padmaththil
Aashrayam thannaangu kaaththiteNam
Ennennum Njangalkku paramaachaaryanaayi
Ennennum Njangalkku paramaachaaryanaayi
ParilasikkeNam nee paarilengum
ParilasikkeNam nee paarilengum
ParilasikkeNam nee paarilengum


ആചാര്യ നമസ്തേ
നായര്‍ സമുദായാചാര്യ നമസ്തേ
ആചാര്യ നമസ്തേ
ശ്രീ പദ്മനാഭ നമസ്തേ

ശത ശത പ്രണാമം നിന്‍ പാദ പത്മത്തില്‍
ആശ്രയം തന്നങ്ങു കാത്തിടേണം
എന്നെന്നും ഞങ്ങള്‍ക്കു പരമാചാര്യനായി
എന്നെന്നും ഞങ്ങള്‍ക്കു പരമാചാര്യനായി

പരിലസിക്കേണം നീ പാരിലെങ്ങും
പരിലസിക്കേണം നീ പാരിലെങ്ങും
പരിലസിക്കേണം നീ പാരിലെങ്ങും